Wisdom - Global Islamic mission


ഇസ്ലാമിന്റെ വെളിച്ചം ലോക ജനതക്ക്‌ കൈമാറാനുള്ള എളിയ പരിശ്രമമാണ് വിസ്ടം- ഗ്ലോബല്‍ ഇസ്ലാമിക്‌ മിഷന്‍. "കാലം തന്നെയാണ് സത്യം, മനുഷ്യർ നഷ്ടത്തിലാകുന്നു. വിശ്വസിക്കുകയും സൽകർമങ്ങൾ പ്രവർത്തിക്കുകയും, സത്യം കൊണ്ടും ക്ഷമകൊണ്ടും പരസ്പരം ഉപദേശിക്കുകയും ചെയ്തവരും ഒഴികെ" (സൂ:അസർ  1-3). 

വിശ്വാസ മേഘലയെ ശുദ്ധീകരിക്കാനും നാളേക്ക് വേണ്ടി സല്‍കര്‍മ്മങ്ങള്‍ ഒരുക്കിക്കൂട്ടാനുമുള്ള ഈ മഹത്തായ പ്രവര്‍ത്തനത്തിന് അല്ലാഹു തിരഞ്ഞെടുത്തവരോടൊപ്പം  നമ്മളും ഉണ്ടാകണം, നമ്മുടെ പരലോകത്തിനായി.