സത്യം മനസ്സിലാക്കാനുള്ള അടയാളങ്ങള്‍ക്കും തെളിവുകള്‍ക്കും വിശുദ്ധ ഖുര്‍ആന്‍ "ആയത്തുകള്‍/ ആയാത്തുകള്‍" എന്നാണു ഉപോയോഗിച്ചത്. അവ
(1) പ്രാപഞ്ചികവും പ്രകൃതിപരവുമായ ദൃഷ്ടാന്തങ്ങള്‍
(2) നബിമാര്‍ മുഖേന വെളിപ്പെടാറുള്ള അസാധാരണ സംഭവങ്ങള്‍ (മുഅ'ജിസത്തുകള്‍)
(3) ഖുര്‍ആന്‍ വചനങ്ങള്‍ അടക്കമുള്ള വേദ വാക്യങ്ങള്‍
(4) ചരിത്ര സംഭവങ്ങള്‍
(തഫ്സീര്‍ മുഹമ്മദ് അമാനി മൌലവി പേജ് 166)