- കെവിന്‍ കാര്‍ട്ടര്‍
- 1993 മാര്‍ച്ച് 23: ഫോട്ടോഗ്രാഫിയുടെ ചരിത്രത്തില്‍ പട്ടിണിയെന്ന വിപത്തിനെ ഏറ്റവും തീവ്രഭാവത്തില്‍ അവതരിപ്പിക്കുന്ന ചിത്രം പകര്‍ത്തി
- സുഡാനിലെ അത്യന്തം ഭീതിദവും ദയനീയവുമായ മനുഷ്യാവസ്ഥയെ ലോകത്തിനു മുന്നില്‍ കൊണ്ടുവരാനും ലോകമനസ്സാക്ഷിയെ ഉണര്‍ത്താനും കെവിന്‍ കാര്‍ട്ടര്‍ക്ക് ആ ചിത്രത്തിലൂടെ കഴിഞ്ഞു
- ചിന്ത്രത്തിനു പുലിറ്റ്‌സര്‍ സമ്മാനം ലഭിച്ചു
- 'ചിത്രത്തില്‍ രണ്ടാമതൊരു കഴുകന്‍ അദൃശ്യനായി ഉണ്ടെന്നും അത് കെവിന്‍ കാര്‍ട്ടര്‍ എന്ന ഫോട്ടോഗ്രാഫറാണെ'ന്നും വരെ ചിലര്‍ എഴുതി
- ആ കുഞ്ഞിനെക്കുറിച്ചുള്ള ഓര്‍മയില്‍ നീറിപ്പുകഞ്ഞ അയാള്‍ വിഷാദരോഗത്തിലേക്ക് കൂപ്പുകുത്തിവീണു. ഉറ്റ ചങ്ങാതിമാരില്‍നിന്നുപോലും അയാള്‍ അകന്നു
- 1994 ജൂലായ് 27ന് അദ്ദേഹം ആത്മഹത്യ ചെയ്തു
കെവിന്‍ കാര്‍ട്ടര്‍
Subscribe to:
Post Comments (Atom)
No comments:
Post a Comment