പഠനവും പ്രവര്‍ത്തനവും


വായിക്കാനറിയില്ല ;
വായിച്ചാല്‍ തന്നെയും
ഗ്രഹിക്കാനറിയില്ല ;
ഗ്രഹിച്ചാല്‍ തന്നെയും
പ്രവര്‍ത്തിക്കാനറിയില്ല ;

പ്രവര്‍ത്തിച്ചാല്‍ പിന്നെ
തുടരാനുമറിയില്ല .




No comments:

Post a Comment