നമസ്കാരവും തിന്മകളും

തിന്മകൾ എന്റെ നമ്സകാരത്തെയും , നമസ്കാരം എന്റെ തിന്മകളെയും തടയാറുണ്ട്. നമ്കരിച്ചുകൊണ്ടിരിക്കുന്നതിനോടൊപ്പം തന്നെ തിന്മകൾ പ്രവർത്തിച്ചു കൊണ്ടേയിരിക്കുക എന്ന കാപട്യത്തെ എന്നിൽ നിന്നും തടയണമേ എന്നാണു എന്നും പ്രാർത്ഥന.

https://www.facebook.com/nabeel.monotheist/posts/10151989355391455

No comments:

Post a Comment