എന്താണ് "കെ.എന്‍.എമ്മും" "കെ.എന്‍.എം. മര്‍കസുദ്ദഅവയും" തമ്മിലുള്ള പ്രധാന വ്യത്യാസങ്ങള്‍? പറയാന്‍ തക്ക വിധ പ്രശ്നങ്ങള്‍ ഇവര്‍ തമ്മിലുണ്ടോ? കെ.എന്‍.എം. മര്‍കസുദ്ദഅവക്ക് ഇസ്ലാമില്‍ നിന്ന് വ്യതിയാനം സംഭവിച്ച വിഷയങ്ങള്‍ താഴെ ചേര്‍ക്കുന്നു.
Note:- ഇതിലുള്ള ചില വാദങ്ങള്‍ ചില പണ്ഡിതന്മാരുടെത് മാത്രമാണ്. കെ.എന്‍.എം. മാര്‍കസ്ദ്ദഅവയിലെ എല്ലാവര്‍ക്കും ഈ വാദങ്ങള്‍ ഉണ്ട് എന്ന് ഞാന്‍ മനസ്സിലാക്കിയിട്ടില്ല.
ഓരോന്നിനെക്കുറിച്ചും കൂടുതല്‍ തെളിവുകള്‍ ഇന്ഷാ അല്ലാഹ് അടുത്ത പോസ്റ്റുകളില്‍ രേഖപ്പെടുത്താം.
(പഠന ക്ലാസ്സ്: "ഹദീസ് നിഷേധം, കേരളത്തില്‍" -അബ്ദുല്‍ മാലിക് സലഫി മൊറയൂര്‍ - MSM Empower, Thrissur, 2012)

- സലഫീ മന്ഹജില്‍ നിന്ന് വ്യതിയാനം
- അല്ലാഹുവിന്റെ നാമങ്ങളും ഗുണ വിശേഷണങ്ങളും വ്യാഖ്യാനിക്കല്‍
- സ്വര്‍ഗ്ഗ നരകങ്ങളുടെ സൃഷ്ടിപ്പ്
- റുഖിയ്യ ശറഇയ്യ
- വിശുദ്ധ ഖുര്‍ആനിന് എതിരായ ഹദീസ്
- മിഅ'റാജ് ശാരീരികമല്ല, ആത്മീയമാണ്.
- ഖബര്‍ ആഹാദായ ഹദീസുകള്‍ വിശ്വാസ കാര്യങ്ങള്‍ക്ക് പറ്റില്ല
- ബുഖാരി മുസ്ലിം ഹദീസുകളോടുള്ള സമീപനം
- ഖുര്‍ആന്‍ ദുര്‍വ്യാഖ്യാനങ്ങള്‍
- നസ്ഖ്
- ഹജറുല്‍ അസ്വദ്
- സംസം വെള്ളത്തിന്റെ ശ്രേഷ്ടതകള്‍ വിശദീകരിക്കുന്ന ഹദീസുകളെ പരിഹസിക്കുന്നു
- മിഅ'റാജ്
- ബദറില്‍ മലക്കുകള്‍ ഇറങ്ങിയ ഹദീസുകളെ
- ഖബര്‍ ശിക്ഷ
- ഈസ (അ) മരിച്ചിട്ടുണ്ടെന്ന വാദം
- ദജ്ജാല്‍
- മീസാന്‍
- സ്വിറാത്ത്
- ചന്ദ്രന്‍ പിളര്‍ന്നത്
- സിഹ്ര്‍
- കണ്ണേറ്
- ജിന്ന് ബാധ
- ജനിച്ച കുട്ടിയെ പിശാചു കുത്തല്‍
- വിവാഹിതരായ വ്യഭിചാരികളെ എറിഞ്ഞു കൊല്ലണം
- നബി(സ) സിഹ്ര്‍ ബാധിച്ച സംഭവം
- ജിന്നുകള്‍ അഭൌതികമാണെന്ന വാദം
- സന്ധ്യാ സമയത്ത് പിശാചിന്റെ വ്യാപനം
- എല്ലാം ആലങ്കാരിക പ്രയോഗങ്ങള്‍ എന്ന വാദം
- സംഗീതം
- സിനിമകള്‍
- പല്ലിയുമായി ബന്ധപ്പെട്ട ഹദീസുകള്‍
- ഈച്ചയുമായി ബന്ധപ്പെട്ട ഹദീസുകള്‍ - ഈച്ച ജ്യൂസ്
- മൂസ (അ) മലക്കിന്റെ കണ്ണ് പൊട്ടിച്ചതുമായി ബന്ധപ്പെട്ട ഹദീസുകള്‍
- സംസം വെള്ളത്തിന്റെ പ്രാധാന്യം പറയുന്ന ഹദീസുകള്‍
- താടിയെ പരിഹസിക്കുന്ന സംസാരങ്ങള്‍
- ചേകന്നൂര്‍ മൌലവിയെ മുസ്ലിം നവോഥാന നായകനായി അവതരിപ്പിക്കല്‍
- പശു സംസാരിച്ച ഹദീസ്
(പഠന ക്ലാസ്സ്: "ഹദീസ് നിഷേധം, കേരളത്തില്‍" -അബ്ദുല്‍ മാലിക് സലഫി മൊറയൂര്‍ - MSM Empower, Thrissur, 2012)