ഉദാഹരണ സഹിതമുള്ള ദര്‍ശനത്തിന്റെ അധ്യാപനമാണ് ചരിത്രം. അത് വര്‍ത്തമാന കാല തലമുറക്കുള്ള മുന്നറിയിപ്പാണ്- ഗാര്‍ഫീല്‍ഡ്
- മിത്ത് - പടപ്പാട്ടുകള്‍ - മോയിന്‍കുട്ടിവൈദ്യര്‍
- മുസ്ലിം ചരിത്രം മിത്തുകളിലൂടെയായിരുന്നു കേരളം സംരക്ഷിച്ചു പോന്നിരുന്നത്. മിത്തുകലാകട്ടെ അന്ധവിശ്വാസങ്ങളുടെ തലത്തിലാണ് നില നിന്നിരുന്നത്.
- വിജ്ഞാനം, അന്വേഷണം, ഗവേഷണം എന്നീ വിവക്ഷയില്‍ 'ചരിത്ര'ത്തിന്റെ പ്രാകൃത രൂപമായ 'ഹിസ്റ്ററിയ' എന്ന പദം ആദ്യമായി ഉപയോഗിച്ചത് ഗ്രീക്കുകാരാണ്.